
സലഫികളുടെ എന്ന പേരില്‍ ഒരുപാടു വീരവാദങ്ങള്‍ നമ്മള്‍ കാണുന്നു .യാദര്‍ത്തത്തില്‍ എന്തായിരുന്നു കേരള മുസ്ലിങ്ങള്‍ക്ക് ഇവരുടെ സംഭാവനകള്‍ എന്ന്‍
ഒന്നു സംഷിക്ത്തമായി വിലയിരുത്തുന്നത് സമകാലിക പ്രസക്തമായിരിക്കും .
ഒന്നു സംഷിക്ത്തമായി വിലയിരുത്തുന്നത് സമകാലിക പ്രസക്തമായിരിക്കും .
. എന്തായിരുന്നു ഇവര്‍ സമുദായത്തിന് നല്കിയ സേവനങ്ങള്‍ ?മുസ്ലിങ്ങള തമ്മിലടിപ്പിക്കാന്‍ പരമവാദി ശ്രമിച്ചു .സമുദായത്തിലെ വ്രണങ്ങള്‍ സമൂഹ മധ്യത്തില്‍ മാന്തി പറിച്ചു നാറ്റിച്ചു.മുസ്ലിം സംഘടിത മുന്നേറ്റങ്ങളെ പാരവെച്ചു കുത്തിപൊക്കി .മുസ്ലിം സംക്ഘടനകളെയും അവരുടെ നേതാക്കളെയും മുസ്ലിം മത സ്ഥാപനങ്ങളെയും സമൂഹ മധ്യത്തില്‍ പരമവാദി താറടിച്ചു കാണിച്ചു .അവര്‍ക്ക് ശത്രുക്കളായി തോന്നിയ സമുദായത്തിലെ സഹോദരങ്ങളുടെ പച്ചയിറച്ചി തെരുവോരങ്ങളില്‍ കടിച്ചു വലിച്ചു .ഇവരല്ലാത്ത ഗ്രൂപുകളിലെ ചില ഒറ്റപെട്ട അക്രമ സംഭവങ്ങള്‍ പെരുപ്പിച്ച് കാണിച്ച്
തെരുവുകള്‍ തോറും കൊണ്ടു നടന്നു .സമുദായത്തിനെ തമ്മിലടിപ്പിച്ച് അതില്‍ നിന്നും ഒഴുകുന്ന ചോര
ഇവര്‍ ഊറ്റി കുടിച്ചു .
തെരുവുകള്‍ തോറും കൊണ്ടു നടന്നു .സമുദായത്തിനെ തമ്മിലടിപ്പിച്ച് അതില്‍ നിന്നും ഒഴുകുന്ന ചോര
ഇവര്‍ ഊറ്റി കുടിച്ചു .
ഇവരുടെ എക്കലെതെയും ഇരകള്‍ സൊന്തം സമുദായത്തിലെ ആളുകള്‍ തന്നെയായിരുന്നു .രാഷ്ട്രീയമായും സാമുദായികമായും തെറ്റുകള്‍ മാത്രം പ്രവര്‍ത്തിച്ച ,പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന -പ്രമാണിമാരെ സംരക്ഷിക്കണ്ണ്‍ വേണ്ടി മാത്രം നിലകൊള്ളുന്ന മുസ്ലിം ലീഘയിരുന്നു ഇവരുടെ എക്കലെതെയും ശരി .
കോടികള്‍ ചിലവഴിച്ച് പനമരത്തും ചന്ഗ്ഗരംകുല്ലത്തും മറ്റുമായി ഇവര്‍ സമ്മേളന മാമാന്ഗ്ഗങ്ങള്‍ നടത്തി ,പക്ഷെ എന്തിന് വേണ്ടിയായിരുന്നു ഇവരുടെ സമ്മേളനങ്ങള്‍ എന്ന് ഇവര്‍ക്ക് തന്നെ അറിയില്ല .ആശയപരമായി എന്ത് വിത്യ്സമാണ് ഇവര്‍ തമ്മിലുള്ളത് ? ഇന്ത്യന്‍ മുസ്ലിമിന്റെ അഭിമാന സ്തംഭമായിരുന്ന ബാബറി മസ്ജിദിന്റെ തഴികകുടങ്ങള്‍ ഫഷിസ്ടുകളുടെ കയ്യാല്‍ മുസ്ലിം ലീഗിന്റെ മൌനനുഭാവത്തില്‍ ഇടിച്ചു തകര്‍ക്കപെട്ടപ്പോഴും
പ്രമാണിമാരുടെ സംഘടനയായ ലീഗിനെ ഇവര്‍ കയിവിട്ടില്ല .പടച്ചവനും അവന്റെ പള്ളിയും ഒന്നും ഇവര്‍ക്ക് ഒരു വിഷയമേ അല്ലായിരുന്നു,പണമായിരുന്നു ഇവരുടെ പടച്ചവനെന്ന കാര്യം മുസ്ലിം കൈരളി മറക്കില്ല.എത്രയെത്ര വാതപ്രതിവാതങ്ങളാണ് ഇവര്‍ കവലകള്‍ തോറും സംഘടിപ്പിച്ചത്.സമൂഹ മധ്യത്തില്‍ ഇസ്ലാമിനെ തന്നെ പരിഹാസിമാക്കുകയായിരുന്നു ഇവര്‍. സമുദായത്തിലെ ചില പുഴു കുത്തുകള്‍ പര്‍വതീകരിച്ച് മതത്തെ തന്നെ കളിയാക്കുകയാണ് ഇക്കുട്ടര്‍.
മദനിയെ ഓര്‍മയില്ലേ? അദ്ധേഹത്തിന്റെ ജനപക്ഷ നിലപാടുകളെ സമുദായത്തിലെ വിവേകമുള്ളവര്‍ അനുകുല്ച്ചതിനെതിരെ ഉറഞ്ഞു തുള്ളുകയാണ് ഇവര്‍ ചെയ്യുന്നത് .അദ്ദേഹത്തിന്റെ ജനപക്ഷ നിലപാടുകള്‍ വന്‍ വാര്‍ത്ത പ്രാധാന്യം നല്കി മാധ്യമവും ജമാഅത്തിന്റെ പ്രസിദ്ധീകരണങ്ങളും ജനങ്ങളില്‍ എത്തിച്ചത് ഇവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .മദനിയെ കാല് മുറിച്ചു ,കല്ലകെസില്‍ കുടുക്കി ,വിലങ്ങനിയിച്ചു കോയമ്പത്തൂര്‍ ജയിലില്‍ എതിച്ചപ്പോഴാണ് മുജാഹിദ് സലഫികള്‍ക്കും ലീഗിനും ത്ര്പ്തിയയത് .പക്ഷെ അവരുട പ്രതീക്ഷകള്‍ അസ്തമിച്ചു ,മദനി ജയില്‍ മോചിതനായി ,സത്യം വന്നു ,അസത്യം തകര്ന്നു .അസത്യം തകരുക തന്നെ ചെയ്യും.പുറത്തു വന്നതിനു ശേഷവും ലീഗ് നേത്ര്തവും അവരുടെ കുഴലൂതുകാരായ സലഫികളും അദ്ദേഹത്തിനെതിരെ തിരിഞ്ഞു,തിരഞ്ഞെടുപ്പ് ലാഭത്തിനു വേണ്ടി.തിരഞ്ഞെടുപ്പിലെ അവരുടെ താത്കാലിക വിജയത്തിന് ശേഷം എന്തെ മദനിക്കെതിരെ ഇവര്‍ ശബ്ധിക്കതിരിക്കുന്നത് ?അതിന് ഇനി അടുത്ത തിരഞ്ഞെടുപ്പ് വരെ നമുക്ക് കാത്തിരിക്കാം. ഏറ്റവും ഒടുവിലായി ഇപ്പോള്‍ മദനി ത്രീവ വാദിയാണെന്ന് ആരോപിച്ച് നടക്കുകയാണ് ഇക്കൂട്ടര്‍ .ഈ സമുദായത്തിലെ ദരിദ്രരെയും അവര്‍ക്ക് വേണ്ടി ശബ്ധിക്കുന്നവരെയും ജയിലുകളില്‍ വിട്ടാലേ ഇവരുടെ രക്ത ദാഹം തീരു .
ഇവരുടെ നേതാവ് അയ്സ്ക്രീം പാര്‍ലര്‍ കേസില്‍ പ്രതിയായപ്പോള്‍ എന്ത്തായിരുന്നു ഇവരുടെ പ്രതികരണം ?കിളിരൂര്‍ ,കവിയൂര്‍ പോലെ സാധാരണമായ ഒന്നു മാത്രമാണിതെന്ന് ഇവരുടെ ജിഹൌകള്‍ പറയുന്നത് .അത്ര സാധാരണമായി മാറിയിരിക്കുന്നു ഇവര്‍ക്ക് പെണ്‍ വാണിഭങ്ങള്‍ .എന്റെ മകള്‍ ഫാത്തിമ കട്ടാലും ഞാന്‍ അവളുടെ കയ്യ് വെട്ടുമെന്ന് പറഞ്ഞ രസുല്‍ (സ)യുടെ അനുയായികള്‍ ആണോ ഇവര്‍ ?നമ്മുടെ സമുദായത്തിലെ ഒരു തുക്കട നേതാവായ പുലിയെ സംരക്ഷിക്കുന്നതിനുവേണ്ടി വേണ്ടി വന്‍ ദോഷങ്ങള്‍ക്ക് ഇവര്‍ കാവല്‍ നിന്നു.പാവപ്പെട്ട ഒരു മുസ്ലിം യുവതിയെയും കുട്ടിയെയും പെരുവഴിയിലാക്കിയപ്പോഴാണ് ഇവര്‍ക്ക് സമാധാനമായത് .വാ തുറന്നാല്‍ ശിര്‍ക്ക് ചെയ്യരുത് എന്ന് മാത്രം പറയുന്ന ഇവരുടെ ആദര്ശ കാപട്യത്തിന്റെ പ്രകടമായ തെളിവയിരുന്നില്ലേ സങ്കുചിത -രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അയ്സ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലി കുട്ടിയെ സംരക്ഷിക്കാനുള്ള ഇവരുടെ നാടകങ്ങള്‍ ?വിവാദങ്ങള്‍ എപ്പോഴും ഇവരുടെ ഗൃപ്പുകളൊക്കെ സമുചിതമായി കൊണ്ടാടുന്നു .അപ്പോഴും മുസ്ലിം ഐക്യത്തിന് വേണ്ടി എന്നും മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജമാഅത്തിനും മാധ്യമത്തിനും എതിരെയാണ് ഇവരുടെ പടപ്പുറപ്പാട് .ജമാഅത്തുകാര്‍ കര്‍മ പരമായി ഇമാമീങള്‍ക്കിടയില്‍ അഭിപ്രായ വിത്യ്സമുള്ള കാര്യങ്ങള്‍ മഹല്ല് ഭുരിപക്ഷം നോക്കി പ്രവര്‍ത്തികുന്നതിനെ ഇവര്‍ എന്നും പിന്തിരിപ്പിനായി കണ്ടു.ഭുരിപക്ഷ വീക്ഷണത്തെ അന്ഗീകരികുന്നില്ലെന്കില്‍ അറബ് നാടുകളിലെ ഇവരുടെ അനുയായികളുടെ ജുമുആ കുത്തുബയും ജുമുആയും ശരിയാകുമോ?മുജാഹിദുകളെയും സുന്നികളെയും തമ്മിലടിപ്പിക്കാന്‍ ജമഅത്തല്ല ഇറങ്ങി പുറപ്പെട്ടത്,അവര്‍ തന്നെ പരസ്പ്പരം തമ്മിലടിക്കുകയാണ് ചെയ്തത്.മുസ്ലിം ഐക്യം എന്ന് പറയുമ്പോള്‍ അത് ഇവര്‍ക്ക് വിവര ദോഷികളുടെ പുലബലുകള്‍ ആയി തീരുന്നു.കേരള മുസ്ലിങ്ങള്‍ ഇതൊരുപാട് കണ്ടതാണ്,ഇനിയുമെത്ര കാണാനിരിക്കുന്നു.
വവ്വാലുകളെ അറിയില്ലേ?ഇവരെ കുറിച്ചൊരു കഥയുണ്ട്.ഈ കഥയ്ക്ക് മുജാഹിധുകളുടെ ചില നയ പരിപാടികളുമായി യോജിപ്പുണ്ട്.അവ പകല്‍ പുറത്ത് ഇറങ്ങാറില്ല,ഇരുളിന്റ്റെ മറവില്‍ ഇവര്‍ മ്ര്‍ഗങ്ങളുടെ അടുത്ത് ചെന്നു പറയും ഞങ്ങളുടെ മുഖത്തിന്റ്റെ രൂപം കണ്ടില്ലേ,ഞങള്‍ നിങ്ങളെ പോലിരിക്കുന്നു-ഞങള്‍ നിങ്ങളില്‍ പെട്ടവരാണ്,പക്ഷികളുടെ അടുത്ത് ചെന്നു പറയും,ഞങളുടെ ചിറകു കണ്ടില്ലേ,ഞങള്‍ നിങ്ങളില്‍ പെട്ടവരാണ്.രാത്രി ആയതിനാല്‍ ഇരുട്ടിന്റ്റെ അവിക്തതയില്‍ മറ്റു ജീവികള്‍ക്ക് വവ്വാലുകളെ വ്യക്തമായി കാണാന്‍ കഴിയില്ല.അവര്‍ ഇവരെ വിശ്വസിച്ചു പോകുന്നു.ഇവരെങ്ങാനും പകല്‍ പുറത്ത് ഇറങ്ങിയാല്‍,ഇവരുടെ യഥാര്‍ത്ഥ രൂപവും ഭാവവും തിരിച്ചറിഞ്ഞാല്‍ -ഈ രണ്ടു വിഭാഗങ്ങളും കൂടി പക്ഷിയും മ്ര്‍ഗവും അല്ലാത്ത ഇവരെ അടിച്ച് കൊല്ലും .ഈ വവ്വാലുകളെ പോലെയാണ് മുജാഹിധുകള്‍.പുറമെ അവര്‍ എന്നും ഇസ്ലാമിനെ കുറിച്ചു പറഞ്ഞു കൊണ്ടിരിക്കും പക്ഷെ അകമേ സാമ്രാജ്യത്ത മുതലാളിത്ത സംരക്ഷ മാത്രമാണ് ഇവരുടെ അജണ്ട. ഇടതു പാര്‍ട്ടികള്‍ക്ക് ജമാഅത്ത് പിന്തുണ കൊടുക്കുന്നതിനെതിരെ മുജാഹിധുകള്‍ ഉറഞ്ഞു തുള്ളുന്നത് അവരുടെ ലീഗ് പ്രേമം കൊണ്ടാണ് എന്നത് ഏത് സാധാരണക്കാര്‍ക്കും അറിയാവുന്നതാണ്.മുതലാളി വര്‍ഗ്ഗ -സാമ്രാജ്യത്ത സംരക്ഷണം ആണോ യാതര്‍ത്ത ഇസ്ലാം? ഇസ്ലാമിനെ മതില്‍ കെട്ടിനുള്ളില്‍ നിര്‍ത്തുകയാണോ റസൂല്‍(സ )ചെയ്തത്?റസൂല്‍(സ) ഒരേ സമയം പ്രവാചകനും ഭരണ കര്‍ത്താവും കുടുംബനാഥനും സേനനായകനും പരിഷ്കര്‍ത്താവും സംരക്ഷകനും ഒക്കെയായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച ചരിത്രം ഇവര്‍ക്ക് അറിയില്ലെന്നോ?


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ